Question: വിക്രം സാരഭായുഡെ ബഹുമാനാർത്ഥം അഗസ്റ് 12 ആചരിക്കുന്നത് ഏതു പേരിൽ
A. ഐഎസ്ആർഒ ദിനം
B. ബഹിരാകാശ ദിനം
C. റിമോട്ട് സെൻസിങ് ദിനം
D. വിക്രം സാരഭായ് ദിനം
Similar Questions
പാരീസ് ഒളിമ്പിക് 2024 വനിതകളുടെ പത്തു മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ ഇന്ത്യൻ വനിത ആര്
A. മനു ഭാക്കർ
B. സാക്ഷി മാലിക്
C. വിനേഷ് ഗോഫട്ട്
D. രമിത ജിന്റാൽ
ആധുനിക പരിസ്ഥിതി വാദത്തിന്റെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റേച്ചൽ കാഴ്സൻ എന്ന പ്രശസ്ത എഴുത്തുകാരിയുടെ ഏതു പുസ്തകത്തിലാണ് ഡിഡിടി യെ ഇൻസെക്ട് ബോംബ് എന്നു വിശേഷിപ്പിച്ചിരിക്കുന്നത്
A. un bowed: A memoir
B. Silent Spring
C. The Man Who Planted Trees
D. The uninhabitable Earth : A story of the Future